0484 2775866
poornathrayeesha_balasramam@yahoo.co.in
Follow Us:

റിപ്പബ്ലിക് ദിനാഘോഷം

തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശ ബാലാശ്രമത്തില്‍ റിപ്പബ്ലിക് ദിനാഘോഷം ആചരിച്ചു ഭാരത്മാതാ പൂജയോടെ ആരംഭിച്ച പരിപാടിയില്‍ തൃപ്പൂണിത്തുറ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ശ്രീമതി രാധികാ വര്‍മ്മ ദേശീയ പതാക ഉയര്‍ത്തി മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ശ്രീമതി സന്ധ്യ അജിത്ത്, അഡ്വക്കേറ്റ് K രമാദേവി, വിശ്വഹിന്ദുപരിഷത്ത് പ്രഖണ്ഡ് പ്രസിഡന്റ് ശ്രീ സുരേഷ് കുമാര്‍ വര്‍മ്മ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.