പൊതുജനാരോഗ്യം മുൻനിർത്തി ദേവി ഹോസ്പിറ്റലുമായി ചേർന്ന് നടത്തിവരുന്ന പ്രതിമാസ ആരോഗ്യപരിശോധനാ ക്യാമ്പ് Dr. ഷിബു തോമസ് നിലവിളക്ക് കൊളുത്തി ഉത്‌ഘാടനം ചെയ്തു. പീഡിയാട്രീഷ്യൻ Dr. ആനീസ് എന്നിവർ പങ്കെടുത്തു.