സ്നേഹഗാഥ - വ്യക്തിത്വ വികസന ക്ലാസ്സിൻറെ രണ്ടാം ഘട്ടം ജനുവരി 4 നു ബാലാശ്രമത്തിൽ വച്ച് നടത്തി. Dr. ദർശന കൗമാരക്കാരിലെ പോഷകാഹാരത്തിൻറെ ആവശ്യകതയെക്കുറിച്ചും രാഷ്ട്രീയ സ്വയം സേവക് സംഘത്തിൻ്റെ ദക്ഷിണ കേരള കാര്യകാരി ശ്രീ. വാമനൻജി ഹിന്ദു സംസ്ക്കാരത്തെക്കുറിച്ചും ക്‌ളാസ്സുകളെടുത്തു