0484 2775866
poornathrayeesha_balasramam@yahoo.co.in
Follow Us:

വാനപ്രസ്ഥാശ്രമം പുനഃരാരംഭം

വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നിരാലംബരും നിരാശ്രയരുമായ മാതാപിതാക്കളുടെ സംരക്ഷണാർത്ഥം തൃപ്പൂണിത്തുറ ശ്രീ പൂർണത്രേയീശ ബാലാശ്രമത്തിന്റെ ഉപസ്ഥാപനമായ വാനപ്രസ്ഥാശ്രമം മുളന്തുരുത്തി പൂതൃക്കോവിൽ ക്ഷേത്രാങ്കണത്തിൽ രാഷ്ട്രീയ സ്വയം സേവക സംഘം എറണാകുളം വിഭാഗ് സംഘചാലക് മാനനീയ എം എ വാസുദേവൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ ആർഎസ്എസ് മുതിർന്ന പ്രചാരക് മാന്യ. എസ് സേതുമാധവൻ ദീപം തെളിയിച്ചു, ബാലാശ്രമം സെക്രട്ടറി ശ്രീ രാഗേഷ് ജി സ്വാഗതം അർപ്പിക്കുകയും വിഎച്ച്പി ജില്ലാ സെക്രട്ടറി ശ്രീ പി കെ ജയേഷ് ആമുഖപ്രഭാഷണം നടത്തുകയും മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മറിയാമ്മ ബെന്നി വാർഡ് മെമ്പർ ബിനി ഷാജി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ശ്രീ വി ആർ രാജശേഖരൻ വിഎച്ച്പി ജില്ലാ അധ്യക്ഷൻ എ ശ്രീകുമാർ പൂർണ്ണത്രയീശ ബാലാശ്രമം അധ്യക്ഷൻ ശ്രീ ക്യാപ്റ്റൻ കൃഷ്ണൻ കോട്ടയിൽ പൂതൃകോവിൽ ക്ഷേത്രക്ഷേമ സമിതി പ്രസിഡണ്ട് ശ്രീ പി കെ സജോൾ, അഡ്വക്കേറ്റ് ശ്രീ മുരളീധരൻ,ആർ എസ്‌ എസ്‌ കൊച്ചി മഹാനഗർ സംഘചാലക് അഡ്വക്കേറ്റ് ശ്രീ വിജയകുമാർ, വി എച്ച് പി ചോറ്റാനിക്കര പ്രഖണ്ഡ് പ്രസിഡന്റ് ശ്രീ രഘുനാഥ്, സെക്രട്ടറി ശ്രീ ജഗദീശൻ എന്നിവരുടെ സാന്നിധ്യത്തിൽ സംസ്ഥാന ജോയിൻ സെക്രട്ടറി ശ്രീ അഭിനു സുരേഷ് പഞ്ചപരിവർത്തന സന്ദേശം അറിയിക്കുകയും വിഎച്ച്പി അർച്ചക് പുരോഹിത് - മഠ മന്ദിർ പുരോഹിത് പ്രമുഖ്‌ ശ്രീ ടി കെ അശോകൻ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു