0484 2775866
poornathrayeesha_balasramam@yahoo.co.in
Follow Us:

അന്നദാനം

അനിൽ കുമാർ, "ശ്രീ സദനം", അച്ഛൻ ശിവശങ്കരകുറുപ്പിൻറെ സ്മരണാർത്ഥം 12-01-25 ന് ബാലാശ്രമത്തിൽ അന്നദാനം നടത്തുകയും അതിൽ പങ്കെടുക്കുകയും ചെയ്തു.